സ്ഥലപരിമിതി പ്രശ്നമാവില്ല ; കേജ് രീതിയിൽ കോഴി വളർത്തി ലാഭം നേടാം
സ്ഥലപരിമിതി പ്രശ്നമാവില്ല ; കേജ് രീതിയിൽ കോഴി വളർത്തി ലാഭം നേടാം ഇഷ്ടപെട്ടാൽ #share ചെയ്യാൻ മറക്കല്ലേ.....മുട്ട കോഴി/താറാവ് വളർത്തൽ/മൃഗപരിപാലനം/കൃഷി എന്നിവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഇത് വരെ പേജ് ലൈക് ചെയ്യാത്തവർ ഇപ്പോൾ തന്നെ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യുക.(https://www.facebook.com/muttakozhitharavu/) കേജ് രീതിയില്‍ മുട്ടയിടുന്ന ഒരു കോഴിക്ക് 0.5 മുതല്‍ 0.75 ചതുരശ്ര അടി മതി. രണ്ടും മൂന്നും നിലകളില്‍ ഇത്തരത്തിൽ കോഴികളെ വളര്‍ത്താം . ഡീപ് ലിറ്റര്‍ രീതിയെക്കാള്‍ 2-3 ഇരട്ടി വളര്‍ത്താം വേണ്ടരീതിയിൽ പരിപാലിച്ചാൽ മികച്ച വരുമാനം നൽകുന്ന ഒന്നാണ് മുട്ട കോഴി വളർത്തൽ . എന്നാൽ പാലകര്ഷകരെയും മുട്ടക്കോഴി വളർത്തലിൽ നിന്നും പിൻതിരുപ്പിക്കുന്ന ഘടകം സ്ഥലപരിമിതിയാണ്. ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാകുകയാണ് കേജ് രീതിയിലുള്ള കോഴിവളർത്തൽ. വീടിന്റെ ടെറസിലും മുറ്റത്തും ഒക്കെയായി കേജ് രീതിയിൽ മുട്ടക്കോഴികളെ വളർത്താവുന്നതാണ്. കേജ് രീതിയിയെ പ്രധാനമായും രണ്ടായി തിരിച്ചിരിക്കുന്നു. ബാക്ക് യാര്‍ഡ് രീതി, അതായത് പകല്‍ വീട്ടുമുറ്റത്ത് തുറന്നുവിട്ട് രാത്രിയില്‍ കൂടുകളില്‍ പാര്‍പ്പിക്കുന്ന രീതി. രണ്ട്, ഡീ